Wednesday, August 6, 2008

അൻപതാം തവണ!

യ്യോ ഒരു പതിനഞ്ചു തവണയെങ്കിലും ഇത് പബ്ലീഷ് ചെയ്യാൻ നോക്കിയതാ.
ഞാൻ തോറ്റു പിന്മാറാൻ പോണൂ. എന്നെ കൊണ്ട് വയ്യേ!!
ദാ നേരത്തെയിട്ട പോസ്റ്റിന്റെ ലിങ്ക് ഇവിടെ യുണ്ട്. ഇനി വയ്യ!!
എന്റെ ബ്ലോഗ് ഭഗവതീ ഇതെങ്കിലും ഒന്നു നേരെയാക്കിത്തര്വോ,
ഒരു നൂറ്റൻപത് ബോഗ്ഗ് (ആരുടേതായാലും) ഞാൻ നടക്കൽ കത്തിയ്ക്കാമേ!.


06-08-2008
ഇതിനിടെ വേറൊരു കാര്യം കൂടെ ഉണ്ടായി.
എന്റെ പോസ്റ്റ് റെഡിയായപ്പോ അച്ഛൻ പോസ്റ്റും മുറിച്ച് പോയി!!.

1 comment:

കുറുമ്പൻ said...

ഞാൻ പോസ്റ്റ് ചെയ്ത് പോസ്റ്റ് ചെയ്തു മടുത്തപ്പോൾ അച്ഛനോട് പറഞ്ഞു ഒന്നു ഹെൽ‌പ്പാൻ
അച്ചനും കുറേ തവണ നോക്കി മടുത്ത് ഇട്ടേച്ച് പോയി!. ഇനിയിപ്പോ എന്താ ചെയ്കാ?.